ചില സ്ഥലങ്ങളുണ്ട് നമ്മളെ വല്ലാതെ മോഹിപ്പിച്ചു കളയും അവ. മറ്റ് ചിലയിടങ്ങളാകട്ടെ നിഗൂഢവും പേടിപ്പെടുത്തുന്നുതും. നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് പ്രേതബാധയുണ്ടെന്നും അതീന്ദ്രീയ ശക്തിയുടെ സാന്നിധ്യമുണ്ടെന്നും ഒക്കെ കരുതുന്ന ചില സ്ഥലങ്ങള്‍. അത്തരം ഇടങ്ങളെ ഒന്നു പരിചയപ്പെടാം. <br />Kerala has its own share of spooky stories of mysterious places that will give you major goosebumps. Watch video to finout those places.